കുന്നകുളത്ത് 3 ജീവനുകള്‍ പൊലിഞ്ഞ വാഹനാപകടം;കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
കുന്നംകുളത്ത് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍, കാട്ടുകുളം സ്വദേശി ബെന്‍ ആണ് അറസ്റ്റിലായത്