ഇടുക്കി കുമളിക്ക് സമീപം 70 കാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം KSRTC ജീവനക്കാരുടെ അശ്രദ്ധ; കുമളി ഡിപ്പോയിലെ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം ഡീസൽ ടാങ്ക് അടയ്ക്കാതെയാണ് ബസ് ഓടിച്ചത്