അവിശ്വാസത്തിന്റെ മുൾമുനയിൽ സ്പീക്കർ; രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന ആക്ഷേപത്തെ തുടർന്ന് ഓംബിർലയെ മാറ്റണമെന്ന പ്രമേയം ചർച്ചയ്ക്ക്