പരസ്യ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവർ

Share this Video

ഉറ്റവർ മരിച്ചിട്ടും പട്ടികയിൽ ഇല്ലാത്തവർ, സാങ്കേതികത്വം ഉന്നയിച്ച് ടൗൺഷിപ്പ് പട്ടികയിൽ നിന്ന് ഒഴിവാക്കിയവരടക്കം ഉരുൾപൊട്ടൽ ദുരന്തബാധിതർ പരസ്യ പ്രതിഷേധത്തിന്Wayanad Landslide | Wayanad Township | protest

Related Video