പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രി ഇന്ന് ഇരുസഭകളിലും വിശദീകരിക്കും

Share this Video

പശ്ചിമേഷ്യൻ സംഘർഷം: കേന്ദ്രസർക്കാർ ഇന്ന് പ്രസ്താവന നടത്തും, വിദേശകാര്യമന്ത്രി ഇന്ന് ഇരുസഭകളിലും വിശദീകരിക്കും, പ്രസ്താവന പോര ചർച്ചവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു

Related Video