
സൗദിയിൽ ഇറാൻ ആക്രമണം; സംഘര്‍ഷത്തിലേക്ക് വലിച്ചിഴയപ്പെടാൻ താത്പര്യമില്ലെന്ന് UAE
സൗദിയിൽ ഇറാൻ ആക്രമണം; ട്രംപുമായി UAE പ്രസിഡന്റ് സംസാരിച്ചു, ജനജീവിതം സാധാരണ നിലയിലെങ്കിലും ലക്ഷ്യം വെച്ചുള്ള ആക്രമണം തുടരുന്നു, സംഘര്‍ഷത്തിലേക്ക് വലിച്ചിഴയപ്പെടാൻ തങ്ങൾക്ക് താത്പര്യമില്ലെന്ന് UAE