​തെരുവുകളിൽ തീമഴ; ഫ്രാൻസിൽ മാക്രോൺ യുഗത്തിന് നാണംകെട്ട അന്ത്യമോ? France Protest

​തെരുവുകളിൽ തീമഴ; ഫ്രാൻസിൽ മാക്രോൺ യുഗത്തിന് നാണംകെട്ട അന്ത്യമോ? France Protest

Published : Oct 20, 2026, 11:19 PM IST

ഫ്രാൻസിന്റെ തെരുവുകൾ അക്ഷരാർത്ഥത്തിൽ കത്തുകയാണ്. അടുത്ത കാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ ജനരോഷവും അക്രമസംഭവങ്ങളുമാണ് തലസ്ഥാനമായ പാരീസ് അടക്കമുള്ള നഗരങ്ങളിൽ അരങ്ങേറുന്നത്. കടകൾ കൊള്ളയടിക്കപ്പെടുന്നു, കെട്ടിടങ്ങൾ അഗ്നിക്കിരയാകുന്നു, സർക്കാർ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നു.

03:21​തെരുവുകളിൽ തീമഴ; ഫ്രാൻസിൽ മാക്രോൺ യുഗത്തിന് നാണംകെട്ട അന്ത്യമോ? France Protest
03:14​ട്രംപ്–സെലൻസ്‌കി പോര് മുറുകുന്നു; വാഷിംഗ്ടണും കീവും തമ്മിൽ വൻ വിള്ളൽ! Ukraine-US Relation
01:45മാർക്കോ റൂബിയോ ഇന്ത്യയിൽ; വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്ക‍റുമായി കൂടിക്കാഴ്ച നടത്തി | Marco Rubio
01:58രണ്ട് വയസുകാരന്റെ മരണം; കുട്ടിയുടെ അച്ഛനെതിരെ കേസെടുക്കും, സഹോദരങ്ങളെ സർക്കാർ സംരക്ഷിക്കും
01:47പരസ്യ പ്രസ്താവന വിലക്ക് വകവെച്ചില്ല; തർക്ക വിഷയങ്ങളിൽ വീണ്ടും പരസ്യ പ്രതികരണവുമായി നേതാക്കൾ | KPCC
02:29സർക്കാരിന് പിന്തുണയുമായി ആർഎസ്എസ്; ഇന്ത്യയിൽ അട്ടിമറി നടക്കില്ലെന്ന് മോഹൻ ഭാഗവത് | Mohan Bhagwat
02:19ഉത്സവകാലം കുടുംബത്തോടൊപ്പം; സമരത്തിൽ നിന്ന് താൽകാലികമായി പിന്മാറി സിജെപി | Gyanesh Kumar | Delhi
02:38ദാവൂദിനെ തട്ടാൻ മേജർ രവിയ്ക്ക് കൊട്ടേഷൻ | Munshi 20 Oct 2026
03:46അടൂർ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തർ; കെ. മുരളീധരൻ്റെ വിമർശനത്തിന് മറുപടി | Jebi Mather | Congress