​ട്രംപ്–സെലൻസ്‌കി പോര് മുറുകുന്നു; വാഷിംഗ്ടണും കീവും തമ്മിൽ വൻ വിള്ളൽ! Ukraine-US Relation

Share this Video

റഷ്യ–ഉക്രൈൻ യുദ്ധത്തിൽ ഇതുവരെ കാണാത്ത വിധം വിള്ളൽ വീഴുകയാണ് വാഷിംഗ്ടണും കീവും തമ്മിലുള്ള ബന്ധത്തിൽ! യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള വാക്പോര് ഇപ്പോൾ തുറന്ന ഏറ്റുമുട്ടലിന്റെ വക്കിലാണ്

Related Video