​തെരുവുകളിൽ തീമഴ; ഫ്രാൻസിൽ മാക്രോൺ യുഗത്തിന് നാണംകെട്ട അന്ത്യമോ? France Protest

Share this Video

ഫ്രാൻസിന്റെ തെരുവുകൾ അക്ഷരാർത്ഥത്തിൽ കത്തുകയാണ്. അടുത്ത കാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ ജനരോഷവും അക്രമസംഭവങ്ങളുമാണ് തലസ്ഥാനമായ പാരീസ് അടക്കമുള്ള നഗരങ്ങളിൽ അരങ്ങേറുന്നത്. കടകൾ കൊള്ളയടിക്കപ്പെടുന്നു, കെട്ടിടങ്ങൾ അഗ്നിക്കിരയാകുന്നു, സർക്കാർ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നു.

Related Video