
സർക്കാരിന് പിന്തുണയുമായി ആർഎസ്എസ്; ഇന്ത്യയിൽ അട്ടിമറി നടക്കില്ലെന്ന് മോഹൻ ഭാഗവത്
സർക്കാരിന് പിന്തുണയുമായി വിജയദശമി പ്രസംഗത്തിൽ ആർഎസ്എസ് മേധാവി; ഇന്ത്യയിൽ അട്ടിമറി നടക്കില്ലെന്ന് മോഹൻ ഭാഗവത്, പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശശക്തികളെന്ന് ആരോപണം Mohan Bhagwat | RSS | Rahul Gandhi | Protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi