നാമനിർദേശ പത്രിക സമർപ്പണം ഇന്ന് കൂടി; UDF നേതാക്കളും വി കുഞ്ഞികൃഷ്ണനും പത്രിക സമര്‍പ്പിക്കും

നാമനിർദേശ പത്രിക സമർപ്പണം ഇന്ന് കൂടി; UDF നേതാക്കളും വി കുഞ്ഞികൃഷ്ണനും പത്രിക സമര്‍പ്പിക്കും

Published : Mar 23, 2026, 08:40 AM IST

വടക്കന്‍ കേരളത്തില്‍ ഇ‍ഞ്ചോടിഞ്ച് പോരാട്ടം, പ്രമുഖ UDF നേതാക്കളും വി കുഞ്ഞികൃഷ്ണനും TK ഗോവിന്ദനും ഇന്ന് പത്രിക സമര്‍പ്പിക്കും, ജി സുധാകരന്‍റെ ഏതെങ്കിലും പ്രവര്‍ത്തിയിലൂടെ LDF ന് സഹായം ലഭിക്കുമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാണെന്നും കെ ജയന്ത്

06:59നാമനിർദേശ പത്രിക സമർപ്പണം ഇന്ന് കൂടി; UDF നേതാക്കളും വി കുഞ്ഞികൃഷ്ണനും പത്രിക സമര്‍പ്പിക്കും
04:00ബി ഗോപാലകൃഷ്ണൻറെ 'ഹിന്ദു MLA 'പരാമർശം; മത്സര വിലക്കിന് സാധ്യതയില്ലെന്ന് സൂചന
04:14മധ്യകേരളം യുഡിഎഫിന് നിർണായകം; പ്രചാരണത്തിൽ മേൽക്കൈ ആർക്ക്?
03:53അബുദാബിയിൽ തകർന്ന മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്
03:2013 മന്ത്രിമാർ 4 മണിക്കൂർ; പശ്ചിമേഷ്യൻ യുദ്ധം, സാധ്യത വിലയിരുത്തി കേന്ദ്ര മന്ത്രിസഭാ സമിതി യോഗം
02:30ശ്രദ്ധിക്കണേ...താപനില ഉയരുകയാണ്, സംസ്ഥാനത്ത് മുന്നറിയിപ്പ് തുടരുന്നു
01:15ഇലക്ഷന് പൂരം കലക്കിയത് പോലെ ഗ്യാസും കലക്കാനായിരുന്നു ശ്രമം; സുരേഷ്‌ഗോപി
02:34ഭക്തി ഗാന സുധയിൽ സിനിമ പാട്ട് വേണം; ഗാനമേളയെ ചൊല്ലി വട്ടിയൂർക്കാവിൽ സംഘർഷം
02:06ഒമാനിലെ മിന്നൽ പ്രളയത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും