
നാമനിർദേശ പത്രിക സമർപ്പണം ഇന്ന് കൂടി; UDF നേതാക്കളും വി കുഞ്ഞികൃഷ്ണനും പത്രിക സമര്‍പ്പിക്കും
വടക്കന്‍ കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, പ്രമുഖ UDF നേതാക്കളും വി കുഞ്ഞികൃഷ്ണനും TK ഗോവിന്ദനും ഇന്ന് പത്രിക സമര്‍പ്പിക്കും, ജി സുധാകരന്‍റെ ഏതെങ്കിലും പ്രവര്‍ത്തിയിലൂടെ LDF ന് സഹായം ലഭിക്കുമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാണെന്നും കെ ജയന്ത്