
13 മന്ത്രിമാർ 4 മണിക്കൂർ; പശ്ചിമേഷ്യൻ യുദ്ധം, സാധ്യത വിലയിരുത്തി കേന്ദ്ര മന്ത്രിസഭാ സമിതി യോഗം
യുദ്ധം മറികടക്കാൻ ഹ്രസ്വ- ദീർഘകാല പദ്ധതികൾ, ഇന്ത്യൻ സാമ്പത്തിക രംഗത്ത് പ്രത്യാഘാതം സൃഷ്ടിച്ചിട്ടില്ല'; പശ്ചിമേഷ്യൻ യുദ്ധ സാധ്യത വിലയിരുത്തി കേന്ദ്ര മന്ത്രിസഭാ സമിതി യോഗം