ഒമാനിലെ മിന്നൽ പ്രളയത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഒമാനിലെ മിന്നൽ പ്രളയത്തിൽ മരിച്ച പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, യൂസഫിന്റെ അമ്മക്കായി തെരച്ചിൽ ഊർജിതം