എറണാകുളം വൈപ്പിനിൽ കപ്പലിന് തീപിടിച്ചു; അപകടം സ്വകാര്യ കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിൽ, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു