മെസിയുടെ അർജന്റീനയ്ക്ക് മുന്നിൽ ഓസ്ട്രിയ‌

Share this Video

"അവനൊരു കളിക്കാരനല്ല... അവൻ ഞങ്ങളുടെ ദൈവമാണ്!" - സാക്ഷാൽ പെപ് ഗ്വാർഡിയോള ബയേൺ മ്യൂണിക്കിൽ കളിക്കുമ്പോൾ ഡേവിഡ് അലാബയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. 36 വർഷങ്ങൾക്ക് ശേഷം ഓസ്ട്രിയ വീണ്ടും ലോകകപ്പ് വേദിയിൽ വിജയത്തിന്റെ പുഞ്ചിരി തൂകുമ്പോൾ അവരുടെ മുന്നിലുള്ളത് ലോക ചാമ്പ്യന്മാരായ ലിയോണൽ മെസ്സിയുടെ അർജന്റീന. ലോകം മുഴുവൻ അർജന്റീനയുടെ വിജയം പ്രവചിക്കുമ്പോഴും അസാധ്യമായതിനെ സാധ്യമാക്കാൻ അലാബയും കൂട്ടരും ഒരുങ്ങുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video