
കര്‍ണാടകയിലെ സ്ത്രീ സൗജന്യ യാത്രയിൽ സര്‍ക്കാരിന് ബാധ്യത 19,771 കോടി രൂപ; അഴിച്ചു പണിക്കൊരുങ്ങുന്നു
കര്‍ണാടകയിലെ സ്ത്രീ സൗജന്യ യാത്രയായ ശക്തി പദ്ധതിയിൽ സര്‍ക്കാരിന് ബാധ്യത 19,771 കോടി രൂപ; ഇതര സംസ്ഥാനക്കാരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും, ബസ് ചാര്‍ജും വര്‍ധിപ്പിച്ചേക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക