ലഹരി കുറഞ്ഞതെന്ന പേരിൽ മദ്യം എല്ലാവർക്കും ലഭ്യമാക്കുകയെന്ന നയം സ്വീകാര്യമല്ല: മാർ ജോസഫ് പാംപ്ലാനി

Share this Video

'ലഹരി കുറഞ്ഞതെന്ന പേരിൽ മദ്യം എല്ലാവർക്കും ലഭ്യമാക്കുകയെന്ന നയം സ്വീകാര്യമല്ല'; കഴിഞ്ഞ സർക്കാരിന്റെ നയമെന്ന പേരിൽ യുഡിഎഫ് സർക്കാർ തെറ്റായ നിലപാടുകളെടുക്കുന്നത് അം​ഗീകരിക്കാനാകില്ലെന്ന് മാർ ജോസഫ് പാംപ്ലാനി​

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video