ടിപ്പറിനടിയിൽ രണ്ട് പേരുണ്ടായിരുന്നു, കുടുങ്ങിക്കിടന്ന ടിപ്പർ ഡ്രൈവറിനെയും പുറത്തെടുത്തു: ഫയർഫോഴ്സ്

Published : Jun 23, 2026, 10:00 AM IST

ടിപ്പറിനടിയിൽ രണ്ട് പേരുണ്ടായിരുന്നു, കുടുങ്ങിക്കിടന്ന ടിപ്പർ ഡ്രൈവറിനെയും പുറത്തെടുത്തു, തെരച്ചിൽ അവസാന ഘട്ടത്തിൽ; കൊട്ടാരക്കര നീലേശ്വരം ടിപ്പർ അപകടത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ

06:02'മൂന്ന് പേരെയും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു, രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല'
04:49'അമിതവേ​ഗതയിൽ ടിപ്പർ ഓടിച്ചത് അനധികൃത മണ്ണെടുപ്പ് ആയത് കൊണ്ടാണോ എന്ന് അന്വേഷിക്കണം'| Accident
03:12'7.10ന് വരേണ്ട ബസ് വൈകി, ആ വണ്ടി സമയത്ത് വന്നിരുന്നെങ്കില്‍ എല്ലാവരും കയറി പോയെനെ'
07:29കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം; മൂന്ന് പേര്‍ മരിച്ചുവെന്ന് അധികൃതര്‍, ഒരാളെ തിരിച്ചറിഞ്ഞു
08:54'മണ്ണിന് അടിയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ട്, തെരച്ചിൽ തുടരുകയാണ്'
09:20രണ്ട് മുതിർന്ന ആളുകളുടെ മരണം സ്ഥിരീകരിച്ചു, 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കൊല്ലം ഡിഎംഒ
03:13ടിപ്പർ അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്; നെടുവത്തൂർ പഞ്ചായത്ത് മെമ്പർ
04:46ബസ് സ്റ്റോപ്പിലേക്ക് ടിപ്പ‍ർ പാഞ്ഞുകയറിയ സംഭവം; മണ്ണ് നീക്കിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
08:53ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച സംഭവം; മൂന്ന് കുട്ടികൾ മരിച്ചെന്ന് സംശയം