'അമിതവേ​ഗതയിൽ ടിപ്പർ ഓടിച്ചത് അനധികൃത മണ്ണെടുപ്പ് ആയത് കൊണ്ടാണോ എന്ന് അന്വേഷിക്കണം'

Share this Video

'8 മണിക്ക് ശേഷം ടിപ്പർ ലോറികൾ ഓടരുതെന്ന് നിർദ്ദേശമുള്ളതാണ്, അനധികൃത മണ്ണെടുപ്പ് ആയിരുന്നോ എന്നും അന്വേഷിക്കണം'; കൊട്ടാരക്കരയിലെ അപകട സ്ഥലത്തെത്തി എംപി കൊടിക്കുന്നിൽ സുരേഷും ജില്ലാ കളക്ടറും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video