'മൂന്ന് പേരെയും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു, രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല'

Share this Video

മൂന്ന് പേരെയും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു, രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല, പരിക്കേറ്റ രണ്ട് പേരെ താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി; താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നിബിൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video