
എണ്ണക്കടികൾ അത്ര സേഫ് അല്ല ബായ്! ഓപ്പറേഷൻ തെളിമയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; പരിശോധനയിൽ കോഴിക്കോട് ജില്ലയിൽ നിന്ന് 440 ലിറ്റർ ഭക്ഷ്യഎണ്ണയും ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു Operation Thelima | Food Safety Department | Kozhikode