
വനിതാ പ്രീമിയര്‍ ലീഗ് താരലേലം ഇന്ന് കൊച്ചിയില്‍; മൂന്ന് മലയാളി താരങ്ങള്‍ പട്ടികയില്‍
വനിതാ പ്രീമിയര്‍ ലീഗ് താരലേലം ഇന്ന് വൈകിട്ട് കൊച്ചിയില്‍; ചുരുക്കപ്പട്ടികയിൽ ഇടംനേടിയ 146 താരങ്ങളിൽ 27 പേർക്കാണ് ഇത്തവണ അവസരം ലഭിച്ചത്; മൂന്ന് മലയാളി താരങ്ങളും പട്ടികയില്‍