പൊറുതിമുട്ടിയപ്പോൾ പൊങ്കാലയുമായി പായൽക്കുളങ്ങര നിവാസികൾ; അടിപ്പാത വേണമെന്ന ആവശ്യവുമായി പ്രതിഷേധം

Share this Video

'എവിടെ ഞങ്ങളുടെ നടപ്പാത? പറയൂ, പറയൂ, സർക്കാരേ..'; പാട്ടും പ്രതിഷേധപ്പൊങ്കാലയുമായി അമ്പലപ്പുഴ പായൽക്കുളങ്ങര നിവാസികൾ, അടിപ്പാത വേണമെന്ന ആവശ്യവുമായാണ് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

Related Video