
7 ദിവസത്തിനകം മാപ്പ്, അല്ലെങ്കിൽ 7 കോടി; കാർട്ടൺ ഇന്ത്യ MDക്ക് എതിരെ നിയമനടപടിക്ക് മുഹമ്മദ് ഷമ്മാസ്
പി.പി.ദിവ്യയ്ക്ക് എതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണം; കാർട്ടൺ ഇന്ത്യ എംഡിക്ക് എതിരെ നിയമനടപടിക്ക് മുഹമ്മദ് ഷമ്മാസ്, മാപ്പ് പറഞ്ഞില്ലെങ്കിൽ 7 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം