തിരുവനന്തപുരത്ത് വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബി.ജെപി കൗൺസിലർ പിടിയിൽ; അറസ്റ്റിലായ സുഗതന്റെ അനുയായികൾ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവെച്ച് എസ്എച്ച്ഒ