
എറണാകുളത്ത് വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
എറണാകുളം അയ്യപ്പൻകാവിൽ വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; അതിക്രമം നടത്തിയത് സ്കൂട്ടർ യാത്രികൻSexual Assault Case | Ernakulam | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക