
റാന്നിയിൽ 58 കാരനെ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ച് ആൾക്കൂട്ടം
'ഞാൻ മോട്ടിക്കാൻ വന്നതല്ല...ഞാൻ മോട്ടിക്കാൻ വന്നതല്ല...', പത്തനംതിട്ട റാന്നിയിൽ 58 കാരനെ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ച് ആൾക്കൂട്ടം, ഗുരുതര പരിക്കേറ്റ വർഗീസ് മാത്യു ചികിത്സയിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക