
എറണാകുളത്ത് വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
എറണാകുളം അയ്യപ്പൻകാവിൽ പട്ടാപ്പകൽ കാൽനടയാത്രിക്കുനേരെ ബൈക്കിലെത്തി ലൈംഗികാതിക്രമം; ഒരു മാസത്തിനുശേഷം 60 ലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക