സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം ഒഴിവുകൾ പിഎസ്‌എസിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ ഉത്തരവ്; മൂന്നാഴ്ച സമയം നൽകി ഭരണപരിഷ്കാരണ വകുപ്പിൻ്റെ കത്ത്, വിഴ്ച വരുത്തിയാൽ നടപടി