ഇനി തസ്തികകൾ ഒഴിഞ്ഞുകിടക്കില്ല; ഒഴിവുകൾ പിഎസ്‌എസിക്ക് റിപ്പോർട്ട് ചെയ്യണം, ഉത്തരവുമായി സർക്കാർ

Share this Video

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം ഒഴിവുകൾ പിഎസ്‌എസിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ ഉത്തരവ്; മൂന്നാഴ്ച സമയം നൽകി ഭരണപരിഷ്കാരണ വകുപ്പിൻ്റെ കത്ത്, വിഴ്ച വരുത്തിയാൽ നടപടി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video