ആലപ്പുഴ മെഡി.കോളേജിൽ കോഴ നിയമനമോ? ജി.സുധാകരന്റെ പ്രസ്താവന വിവാദത്തിൽ

Share this Video

ആലപ്പുഴ മെഡി.കോളേജിൽ രണ്ട് ലക്ഷം കോഴ വാങ്ങി 100 നിയമനങ്ങൾ നടത്തിയെന്ന് ജി.സുധാകരൻ; അന്വേഷണം നടത്തി തെളിയിക്കാൻ വെല്ലുവിളിച്ച് മുൻ എംഎൽഎ എച്ച്.സലാം; പ്രസ്താവന വിവാദത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video