ഇന്ത്യൻ നാവികൻ്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

Share this Video

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ ഇടപെട്ട് വിദേശകാര്യ മന്ത്രാലയം; ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് വെനസ്വേലയിലെ ഇന്ത്യൻ എംബസി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video