ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം ശക്തമാക്കാൻ ഉറച്ച് പ്രതിപക്ഷം, രാജ്‌ഘട്ടിലേക്ക് മാർച്ചിന് സാധ്യത, മേഖലയിൽ സുരക്ഷ ശക്തമാക്കി പൊലീസ് Massive protest demanding the resignation of Chief Election Commissioner Gyanesh Kumar