ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധം ശക്തമാക്കാൻ ഉറച്ച് പ്രതിപക്ഷം; രാജ്‌ഘട്ടിലേക്ക് മാർച്ചിന് സാധ്യത

Share this Video

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം ശക്തമാക്കാൻ ഉറച്ച് പ്രതിപക്ഷം, രാജ്‌ഘട്ടിലേക്ക് മാർച്ചിന് സാധ്യത, മേഖലയിൽ സുരക്ഷ ശക്തമാക്കി പൊലീസ് Massive protest demanding the resignation of Chief Election Commissioner Gyanesh Kumar

Related Video