
പാട്ട് ഹിറ്റായി, ഇനി പടം വരും...പാതിവഴിയിൽ മുടങ്ങിപ്പോയ ജോഷി ചിത്രം 'അന്ന' വെള്ളിത്തിരയിലേക്ക്
പാതിവഴിയിൽ മുടങ്ങിപ്പോയ ജോഷി ചിത്രം 'അന്ന' കാലാനുസൃത മാറ്റങ്ങളോടെ വെള്ളിത്തിരയിലേക്ക്, ടോമിച്ചൻ മുളകുപാടത്തിന് നിർമാണാവകാശം Joshiy's film 'Anna' heads to the big screen