
താക്കോൽ കാറിനുള്ളിൽപ്പെട്ട് ലോക്ക് ആയോ? ഈ അബദ്ധം ചെയ്യരുത്!
കാറിന്റെ താക്കോൽ അകത്ത് വെച്ച് ഡോർ ലോക്ക് ചെയ്തുപോയോ? ടെൻഷൻ വേണ്ട! വിൻഡോ ഗ്ലാസ് തകർക്കുന്നതിന് മുമ്പും, വയറോ സ്ക്രൂഡ്രൈവറോ ഉപയോഗിച്ച് ലോക്ക് തുറക്കാൻ ശ്രമിക്കുന്നതിന് മുമ്പും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.