അമേരിക്കയിലെ മലയാളി ദമ്പതികൾ പേടിക്കണോ? H-4 EAD റദ്ദാക്കൽ, അറിയേണ്ടതെല്ലാം | US Visa

അമേരിക്കയിലെ മലയാളി ദമ്പതികൾ പേടിക്കണോ? H-4 EAD റദ്ദാക്കൽ, അറിയേണ്ടതെല്ലാം | US Visa

Published : Sep 02, 2026, 05:08 PM IST

യുഎസിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും അവരുടെ കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്ന സുപ്രധാനമായ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾക്ക് യുഎസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന 'എച്ച്-4 ഇഎഡി' വർക്ക് പെർമിറ്റ് നിർത്തലാക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം വീണ്ടും നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.

04:08അമേരിക്കയിലെ മലയാളി ദമ്പതികൾ പേടിക്കണോ? H-4 EAD റദ്ദാക്കൽ, അറിയേണ്ടതെല്ലാം | US Visa
02:23ബാർ കൗൺസിലിൽ ഇടപെടലുമായി സുപ്രീംകോടതി
03:36മതിയായ ചികിത്സ നൽകാതെ ജനങ്ങളെ പറ്റിക്കുകയാണ്; പാലക്കാട് മെഡിക്കൽ കോളേജിൽ പ്രതിഷേധവുമായി ബിജെപി
02:45മിഷന്‍ സമുദ്രയില്‍ പ്രഥമ പരിഗണന മൈനര്‍ തുറമുഖങ്ങള്‍ക്ക് നല്‍കണം; കേരള സ്റ്റീമര്‍ഏജന്‍റസ് അസോസിയേഷന്‍
02:10സസ്‌പെൻഷനിൽ ആയിട്ടും ഒപ്പമുള്ള പൊലീസുകാരെ തിരിച്ചയക്കാതെ ADGP എം ആർ അജിത് കുമാർ
02:35'ഓണാഘോഷത്തിന് സ്ത്രീകൾ തുള്ളി കളിച്ചതുകൊണ്ടാണ് ഇങ്ങനെ കാന്തപുരം പറഞ്ഞത്'; ടി കെ ഹംസ
01:18സ്പായിൽ എത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം; പൊലീസുകാരന് സസ്പെൻഷൻ
13:30'നിവിന്‍ ചേട്ടന്‍ ചിരിച്ചപ്പോഴെ സംഭവം വര്‍ക്ക് ആയെന്ന് തോന്നി'| Soulmates Oru Saathukkudi Pranayam
02:34മാടാക്കര പള്ളിയിലെ സംഘർഷം: മഹല്ല് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്