സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

Published : Jul 21, 2026, 05:00 PM IST

ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്കിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കി

01:57ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനും എതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്
03:12തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസ്; മുഖ്യപ്രതി സുധീഷ് പൊലീസ് പിടിയിൽ |Thiruvananthapuram
01:07സത്യങ്ങൾ വിളിച്ചുപറഞ്ഞതിന്റെ പേരിൽ വ്യാജ കേസുകൾ എടുത്തു: പിണറായിക്കെതിരെ സ്വപ്ന സുരേഷ്
02:01പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി | Kannur
08:56ദേശാഭിമാനി ലേഖന വിവാദത്തിൽ നടപടി; കെ.ആർ അജയനെ മാറ്റി | Deshabhimani | VS Achuthanandan
03:11ട്രംപ് VS മംദാനി; അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ 'യുദ്ധം' | Donald Trump | Zohran Mamdani
02:27കെപിസിസി അധ്യക്ഷൻ ആരാകും? സോണിയയെയും ഖർഗയെയും കണ്ട് മുഖ്യമന്ത്രി; നിലപാട് ഇന്ന് അറിയിക്കും
07:50'ദിയ ബിനു പുളിക്കകണ്ടം UDF പ്രവർത്തകരെ വഞ്ചിച്ചു, ഞങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്തു' | Congress
02:55സിജെപിയെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ; പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ട് ജെപി നദ്ദ
02:51യുവാക്കളെ പ്രകോപിപ്പിക്കരുത്, നേർവഴിക്ക് നടത്തണം; നീറ്റ് ക്രമക്കേടിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി