
സത്യങ്ങൾ വിളിച്ചുപറഞ്ഞതിന്റെ പേരിൽ വ്യാജ കേസുകൾ എടുത്തു: പിണറായിക്കെതിരെ സ്വപ്ന സുരേഷ്
പൊളിറ്റിക്കൽ അജണ്ടയുടെ ഭാഗമായി എനിക്കെതിരെ നിരവധി വ്യാജ കേസുകൾ എടുത്തു, ഈ കേസുകൾ ഒഴുവാക്കാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ആവശ്യപ്പെടും: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്