
തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസ്; മുഖ്യപ്രതി സുധീഷ് പൊലീസ് പിടിയിൽ
മകളെ വിവാഹം ചെയ്ത് നൽകാത്തതിന് അനിൽകുമാറിനെയും മകനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവം; മുഖ്യപ്രതി സുധീഷ് പൊലീസ് പിടിയിൽ, മൂന്ന് പ്രതികൾ നേരത്തെ പിടിയിലായിരുന്നുThiruvananthapuram| Kidnapping Case | Kerala Police