ന്യായാധിപൻ പ്രതിയാകുന്നു, പൊലീസുകാരൻ തൻ്റെ കാക്കി അധികാരം ഉപയോഗിച്ച് ഫോട്ടോ ഡിലീറ്റ് ചെയ്യുന്നു, സമൂഹത്തിന് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?: അഡ്വ.എം.ആർ അഭിലാഷ്