ദേശീയ മീറ്റും സ്‌കൂൾ മീറ്റും ഒരേ ദിവസം; അടുത്ത വർഷം മുതൽ ഷെഡ്യൂളിം​ഗ് ശ്രദ്ധിക്കുമെന്ന് മന്ത്രി

Share this Video

സംസ്ഥാന സ്കൂൾ മീറ്റിന്റെ തീയതി തീരുമാനിക്കുമ്പോൾ അടുത്ത വർഷം മുതൽ പ്രത്യേക ശ്രദ്ധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട്; ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നായിരുന്നു പ്രതികരണം

Related Video