ശബരിമല നെയ്യ് ക്രമക്കേട്; എസ് എസ് ബിനുവിനെ വിജിലൻസ് ചോദ്യം ചെയ്യും

Share this Video

ശബരിമല നെയ്യ് ക്രമക്കേടിൽ അന്വേഷണം കൂടുതൽ പേരിലേക്ക്; റിമാൻഡിലുള്ള കരാറുകാരൻ എസ്.എസ്. ബിനുവിന്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

Related Video