
'ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും'; എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം 114ാം ദിവസത്തിലേക്ക്
എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം 114ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കും വരെ പിന്നോട്ടില്ല, ഒരു രാഷ്ട്രീയകക്ഷിയുടെയും പിൻബലമില്ലാതെയാണ് സമരം എന്നും ഉദ്യോഗാർഥികൾ