മമത ബാനർജിയുടെ നിർദശം കോൺഗ്രസ് അംഗീകരിച്ചു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർക്കെതിരെ പാർലമെൻറിൽ ഇംപീച്ച്മെൻറ് നോട്ടീസ് നല്കും, പ്രമേയത്തിൽ ഒപ്പു ശേഖരണം തുടങ്ങി