
മന്ത്രി മുഹമ്മദ് റിയാസിനെ കൂക്കിവിളിച്ച് നഴ്‌സുമാർ
മന്ത്രി റിയാസിനെ കൂക്കി വിളിച്ച് നഴ്സുമാർ; മലാപ്പറമ്പ് - മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്തു റോഡ് ഷോ നടത്തി കലക്ട്രേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു കൂക്കി വിളിച്ച് പ്രതിഷേധം Muhammad Riyas | Nurses Protest | Kozhikode