
ആലപ്പുഴയിൽ ഭാര്യയ്ക്ക് സന്ദേശമയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; പ്രതി ഒളിവിൽ
'നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല'; ഭാര്യയ്ക്ക് മെസ്സേജ് അയച്ച അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് ഭർത്താവ്, തലയോട്ടി പൊട്ടിയ 28 കാരൻ ഷിബിൻ ഗുരുതരാവസ്ഥയിൽ