കണ്ണൂർ മുഴപ്പിലങ്ങാടിയിൽ സിപിഎം- ബിജെപി സംഘർഷം; ലാത്തി വീശി പൊലീസ്

Share this Video

കണ്ണൂർ മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം; സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലായിരുന്നു ആക്രമണം, ലാത്തി വീശി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video