
ഇന്ത്യയുടെ വളർച്ചാനിരക്ക് മികച്ചത്; ആഗോള പ്രതിസന്ധിക്കിടയിലും കൂടുതൽ നിക്ഷേപം ആകർഷിക്കാനാകും, പല രാജ്യങ്ങളും അവരുടെ രാജ്യങ്ങൾ വിട്ട് ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ശ്രമങ്ങളിലാണ്: സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ മഹേഷ് മുരളീധർ പൈ Indian Economy | Ecocomic Growth | Investment